
ഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാള്‍
യെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
പഴിവാക്കാല്‍ മടുത്ത മനവുമായ്
എന്നിലെന്നും സ്നേഹത്തിന്‍ വാത്സല്യം പകരാനായ്
എന്നുമെന്‍ സര്‍വസ്സവുമായ് എനിക്കൊപ്പം-
ഉണ്ടായിരുന്നെന്‍ അമ്മയും ഇന്നെന്നെ തനിച്ചാക്കി
നിദ്രയിലാഴനീടവേ
വിണ്ണില്‍ ഞാനിന്നേകയായി മാറിനില്‍പൂ
ഭയമേറും കൂരിരുളിന്‍ നിശബ്ദയിലൂടെ
ഞാനിന്നേകയായ് നടന്നു നീങ്ങവേ
എന്നോയെന്‍ ചാരിലിരുന്നോരമ്മ ചൊല്ലി
ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍
ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.
sooryanay thazhugi urakkamunarthumen achaneyanekishttam ennoru song undu niya kettitundavum ennu thonnunnu athupole manoharamanu ee kavitha ente ella aashamsakalum niyajishadinum jishadniyakkum nerrunnu............. by fasil(paachu)
ReplyDeleteകവിത എനിക്ക് പോവില്ല.
ReplyDeleteഒരു സ്മൈലി ഇടുന്നു.
:)
നിയാ..സംഭവവും പറയാനുദ്ദേശിച്ചതും
ReplyDeleteപറഞ്ഞു ഫലിപ്പിച്ചതും എല്ലാം കൊള്ളാം..
സംഗതികളൊക്കെയുണ്ട്..
പക്ഷേ എഡിറ്റിംഗിന്റെ പോരായ്മ നന്നായനുഭവപ്പെടുന്നുണ്ട്.
ധാരാളം കവിതകള്‍ വായിക്കുക..
എഴുതിയ കവിത വീണ്ടും വീണ്ടും വായിച്ച്
വരികള്‍ക്കിടയിലെ ഒഴുക്ക്,താളം നിലനിര്‍ത്തുക..
"ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍"
ഇത് വളരെ നന്നായി!
അഭിനന്ദനങ്ങള്‍ !!!
കവിത വായിച്ചു, നന്നാവുന്നുണ്ട്.
ReplyDeleteishtaayi
ReplyDeleteഒരു കൊച്ചു ദുഖം .....നന്നായി
ReplyDeleteഇരുളില്‍ മറതേടി അലയും
ReplyDeleteനീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.
ഒന്നുകൂടി ഉഷാറായിക്കോട്ടേ ആശയങ്ങള്‍.
റമദാന്‍ ആശംസകള്‍.
അച്ചൻ അല്ല അച്ഛൻ
ReplyDeleteഅക്ഷരപ്പിശാചുക്കളെ പുറത്താക്കി
എഴുതിത്തെളിയട്ടെ...
റമദാന്‍ ആശംസകള്‍.
കൊള്ളാം
ReplyDeleteറമദാന്‍ ആശംസകള്‍.
അച്ഛന്‍ എന്നത് കറക്റ്റാക്കു.. അച്ചന്‍ എന്ന് എഴുതല്ലേ.. കവിത നന്നായി..
ReplyDeleteലാളിത്യമുള്ള വാക്കുകള്‍ .... ആശംസകള്‍
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു.
ReplyDeleteഭാവുകങ്ങള്‍..
ReplyDeleteനന്നായിരിക്കുന്നു..
ReplyDelete.... ആശംസകള്‍
കവിത കവിതയാവാന്‍ അല്‍പം കൂടി മിനുക്കുപണികള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു.
ReplyDeleteഅക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുക.
"നിദ്രയിലാഴനീടവേ"
ഞാനിന്നോര്‍ത്ത് "പൊയ്"
ആശംസകള്‍.
kavitha valare nannayittundu..... aashamsakal..........
ReplyDeleteകൂടുതൽ എഴുതിതെളിയാൻ എല്ലാ ആശംസകളും നേരുന്നു
ReplyDeleteആശംസകള്‍
ReplyDeleteഎഴുതി എഴുതി തെളിയുന്നുണ്ട് ...നന്നാവുന്നുണ്ട്...എല്ലാ വിധ ഭാവുകങ്ങളും..
ReplyDeleteനിയ.. കഴിഞ്ഞ കവിതയില്‍ ഞാന്‍ പറഞ്ഞ തിരുത്ത് അതെ പടി ശരിയാക്കി. പക്ഷെ മനസ്സില്‍ കയറ്റിയില്ല .കുറച്ചു കുഴപ്പം ഈ കവിതയിലുമുണ്ട് .
ReplyDeleteമനസ്സുണ്ട് . എഴുതുവാനുള്ള കഴിവുമുണ്ട്. പക്ഷേ വായനയില്ല .അതിന്‍റെ കുറവ് കവിതയില്‍ കാണാം . എഴുതിയതിനെ ഒന്ന് കൂടി വിലയിരുത്തി ,തിരുത്തി മുന്നോട്ട് പോവുക. ഭാവുകങ്ങള്‍
നന്നായി
ReplyDeleteനല്ല ആശയം, പിന്നെ നൌഷാദ് പറഞ്ഞ പോരായ്മ ഉണ്ട്. വായിച്ചു വായിച്ച് എഴുതി തെളിയുക, ആശംസകൾ!
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteകവിത ഇഷ്ടായി, വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ല
ReplyDeleteകവിത എനിക്കിഷ്ട്ടപ്പെട്ടു
ReplyDeleteനോക്കണേ പ്ലീസ്
http://tkjithinraj.blogspot.com/
കുഴപ്പമില്ല എന്നു പറയാമെന്നുമാത്രം....
ReplyDeleteകവിത കൊള്ളാം , എഴുതി എഴുതി തെളിയും .
ReplyDeleteകൊള്ളാം, നന്നായിട്ടുണ്ട്...ആശംസകൾ ...
ReplyDeleteനിയ,വൈകി ആണേലും ഓണാശംസകള്‍! കവിത നന്നായിട്ടുണ്ട്...
ReplyDeleteപിന്നെ വിണ്ണില്‍ ആണോ നില്‍പ്പ്..കവിതയിലെ പെണ്‍കുട്ടി?
ReplyDeleteഅഭിനന്ദനങ്ങള്‍!!!.
ReplyDeleteഇനിയും ഒരുപാട് എഴുതുക
കവിതയുടേ വിഷയം ആ ചിന്ത ഒക്കെ നല്ലതു കുഞ്ഞേ.വായനാസുഖം കുറച്ചുകൂടെ വരനില്ലേ.
ReplyDeleteനന്നയി എഴുതാന്‍ കഴിയും കുഞ്ഞേ.എഴുതൂ....
എല്ലാ ഭവുകങ്ങളും...
കൊള്ളാം..നന്നായി വായിക്കുക..
ReplyDeleteഇനിയും എഴുതുക..
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..
എല്ലാ വിധ ആശംസകളും നേരുന്നു..
my present
ReplyDeleteകവിത നന്നായിരിക്കുന്നു.
ReplyDeleteനന്നായി.ഇതില്‍ പാതി,എന്റെയും ദു:ഖമാണ്..
ReplyDelete"ഇരുളില്‍ മറതേടി അലയും
ReplyDeleteനീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം"
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍..
ഈ വരികളിലുണ്ട് ദീപ്തമായൊരു പ്രതിഞ്ജ.
നല്ല വരികള്‍ക്ക് ഒരായിരം ആശംസകള്‍.
ദുഃഖസാന്ദ്രമായ വരികള്‍
ReplyDeleteഇനിയും നന്നാക്കാമായിരുന്നു..
സ്നേഹത്തോടെ..
ലക്ഷ്മി
നന്നായിരിക്കുന്നു..
ReplyDelete.... ആശംസകള്‍ !!
നിയ കവിതയിലേക്ക് വളരാനുണ്ട്. വളരെ വേദനാജനകമായ ഒരു മൊഹൂർത്തമാണിവിടെ ആവിഷ്കരിക്കാനുള്ളത്. അത് മനസിലിട്ട് ഉരുക്കണം. ആ വേദന നാം അനുഭവിക്കണം. നമ്മുടെ ഉള്ള് കരഞ്ഞാലേ വായനക്കാരനും ആ അനുഭവം കിട്ടൂ.
ReplyDeleteഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാ-
ളെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
എന്നിങ്ങനെയാണ് ശരിയായി വരി മുറിക്കേണ്ടത്.
വിണ്ണില്‍ ഞാനിന്നേകയായി
വിണ്ണ് എന്ന വാക്ക് ആകാശം, സ്വർഗ്ഗം എന്നീ അർഥത്തിലല്ല ഉപ്യോഗിച്ചതെങ്കിൽ മണ്ണ് എന്ന് മാറ്റണം.
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
ReplyDeleteനിയ, ഞാനുമുണ്ട് കൂട്ടിന് ആ ദു:ഖങ്ങള്‍ പങ്കുവയ്ക്കാന്‍.
ReplyDeleteഅമ്മയുടെ വാക്കും...പഴയ ചാക്കും...!
ReplyDeleteNashttapedalukal...!
ReplyDeleteManoharam, Ashamsakal...!!!
''കേട്ട രാഗങ്ങള്‍ ഹൃദ്യം; കേള്‍ക്കാത്തവ അതിലേറെ ഹൃദ്യം...''
ReplyDeleteനിയ യുടെ കവിതകളെ കുറിച്ച് ഇതേ എനിക്ക് പറയാനുള്ളൂ..
തുടരുക. എല്ലാ ആശംസകളും!
നിയക്ക് പെരുന്നാള്‍ ആശംസകള്‍ ..കവിത എന്‍റെ ഇഷ്ട്ട വിഷയം ആണ് .ഇനിയും ഇത് വഴി വരാം .
ReplyDeleteആശംസകള്‍ :)
ReplyDeleteഇനിയും എഴുതുക..എല്ലാ ആശംസകളും..
ReplyDeleteഇഷ്ട്ടമായി കേട്ടോ
ReplyDelete"ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍"
കൊള്ളാം..കവിതയിലേക്ക് ഇന്നിയും വളരണം
ReplyDeleteനിയാ, ആശയം ഇഷ്ടമായി. കവിതയും കൊള്ളാം. നിയയുടെ മനസ്സില്‍ കവിതയുണ്ട്. ഒന്നു നല്ല പോലെ ധ്യാനിച്ചാല്‍ നല്ല നല്ല കവിതകള്‍ എഴുതുവാനുള്ള കഴിവുണ്ട്. ആശംസകള്‍.
ReplyDelete:)
ReplyDeleteവളരുക
കവിത വായിച്ചു, നന്നാവുന്നുണ്ട്.
ReplyDeleteപുതിയ പോസ്റ്റ് തപ്പി ഇറങ്ങിയതാ...പുതിയത് വേഗം വരട്ടേ
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനല്ല വിഷയം
ReplyDeleteആശംസകള്‍ ....
ReplyDeleteThis comment has been removed by the author.
ReplyDeletekuttikal kanneerinte vaakukal kurikumbol alpam vishamam thonnunnu.ningal santoshamulla kaaryangal parayoo.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeletewww.aksharakood.blogspot.com
Read it! Thats it!
ReplyDeletenice
ReplyDeleteനന്നായി
ReplyDeleteഉടയോണ്റ്റെ വികൃതിയില്‍വിടരുന്നതെല്ലാം നമ്മുടെ കൈയ്യെത്തും ദൂരത്തിനപ്പുറത്ത്.....
ReplyDeleteകവിത നന്നാവുന്നു....
നല്ല കവിത ...നല്ല ഭാവന ..പക്ഷെ ഞാന്‍ വരാന്‍ വൈകി ...പിന്നെ ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങിയപ്പോഴേക്കും ഇവിടെ വിളിക്കാന്‍ വന്നതാ ...അപ്പം ഇതിനകത്തു ആളും അനക്കവും ഒന്നുമില്ല ...എന്തായിത് ? എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കെന്നെ..ചുമ്മാ ഒരു രസമല്ലേ..അത് വായിക്കുവാനും കമെന്റുവാനും ഒക്കെ വേറെ ഒരു രസമല്ലേ ...:))
ReplyDelete