
അടുക്കാന്‍ ശ്രമിക്കുത്തോറും ...
പിരിയുമെന്നോര്‍മ്മയെന്നില്‍ .
അകലാന്‍ ശ്രമിക്കുത്തോറും ...
അടുക്കന്‍ കൊതിയെറും നിന്നില്‍ .
എന്തിനെന്നറിയില്ല....
എന്നിരുന്നാലും .......
എന്നും എന്‍ ജീവിതത്തില്‍
നിന് സ്വരങളില്‍ നിറഞീടുന്ന
താളവും ഈണവും കൊതിച്ചീടുന്നു ഞാന്‍ .
കാലാന്തരം നീ എന്നില്‍ ഉണ്ടാകണ.....
മെന്നറിയാതെ മോഹിച്ചിടുന്നിതാ ഞാന്‍ ....
എന്നാല്‍ വിധി നമ്മെ അകറ്റിടുമോ???
അറിയില്ല....അറിയില്ല.....
ഇനിയെന്‍ വിധിയെന്തന്നറിയില്ല...
കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
അറിയാതെ..... അറിയാതെ....
ഉള്ളിന്നുള്ളില് നിന്നൊരു
ഗദ്ഗദത്തിന് നോവറിഞീടുന്നു ഞാന്‍ .