4/10/2010

പൂന്തോട്ടം


അഴകിന്‍ വര്‍ണ്ണച്ചിറകുവിടര്‍ത്തും ...
വാര്‍മഴവില്ലൊരു പൂന്തോട്ടം .
സ്വപനക്കൂട്ടില്‍ തനിച്ചുറങ്ങും....
മൈനപ്പെണ്ണിന്‍ പൂന്തോട്ടം .
കൊതിയൂറുന്നൊരു കാഴചയുമേകി....
ചാഞ്ചാടുന്നൊരു പൂന്തോട്ടം .
മാനവനേത്രം വണ്ടായമൃതം ...
നുകരും മഴവില്‍ പൂന്തോട്ടം.

38 comments:

 1. മാനവനേത്രം വണ്ടായമ്രുതം ...
  നുകരും മഴവില്‍ പൂന്തോട്ടം.

  ആശംസകള്‍ :)

  ReplyDelete
 2. ഇത്തിരിക്കവിത, ഇമ്പമുള്ള കവിത...
  നന്നായിരിക്കുന്നു...:)

  ReplyDelete
 3. ഒരു കുഞ്ഞു കവിത..
  നന്നായിട്ടുണ്ട്.

  ReplyDelete
 4. കുഞ്ഞു കവിത കൊള്ളാം...

  ReplyDelete
 5. കൊച്ചു വരികള്‍ ഭംഗിയോടെ....
  ബ്ലോഗ്‌ തുറക്കുമ്പോള്‍ കാണുന്ന ചിത്രത്തിന് ഒരാകര്‍ഷണീയതയും
  കവിതയുടെ ചിത്രത്തിന് നിഷ്ക്കളങ്കതയും.....

  ReplyDelete
 6. ഒരു നല്ല, കുഞ്ഞു കവിത...നന്നായിട്ടുണ്ട്...നന്ദി... ആശംസകള്‍...

  ReplyDelete
 7. വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേഷവും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. നനായെന്നോ ഇല്ലെന്നോ പറയുന്നില്ല. കാരണം കവിത വായിക്കണോ എഴുതാനോ വിലയിരുത്താനോ എനിക്കാവില്ല.
  എന്നാല്‍ പോലും സകല ഭാവുകങ്ങളും നേരുന്നു.ആശംസകള്‍!

  ReplyDelete
 9. നന്നായിരിക്കുന്നു, അക്ഷരത്തെറ്റുകൾ (ടൈപ്പിംഗിലെ) ഒഴിവാക്കിയാൽ നല്ലതായിരുന്നു

  ReplyDelete
 10. Uranngum, amr^tham, chaanchaaTunnoru......... like this

  ReplyDelete
 11. ആശംസകള്‍.........!!!!!

  ReplyDelete
 12. പൂന്തോട്ടം നിറയെ പ്രണയം, മനസ്സും നിറയെ പ്രണയം , വരികളിലും പ്രണയം ! ആശംസകള്‍ ......

  ReplyDelete
 13. കുട്ടിക്കവിത പോലെ .

  ആശംസകൾ..

  ReplyDelete
 14. ee kutti kavitha nannayirikkunu..pandu eenathil cholli padicha varikale ormippikunnu...

  ReplyDelete
 15. അഴകിന്‍ വര്‍ണ്ണച്ചിറകുവിടര്‍ത്തും ...
  വാര്‍മഴവില്ലൊരു പൂന്തോട്ടം .
  സ്വപനക്കൂട്ടില്‍ തനിച്ചുറങ്ങും....
  മൈനപ്പെണ്ണിന്‍ പൂന്തോട്ടം .
  കൊതിയൂറുന്നൊരു കാഴചയുമേകി....
  ചാഞ്ചാടുന്നൊരു പൂന്തോട്ടം .
  മാനവനേത്രം വണ്ടായമ്രുതം ...
  നുകരും മഴവില്‍ പൂന്തോട്ടം.


  ഒരു കൊച്ചു കവിത..
  കുട്ടിക്കവിത..

  'വാര്‍മഴവില്ലൊരു പൂന്തോട്ടം .
  സ്വപനക്കൂട്ടില്‍ തനിച്ചുറങ്ങും....
  മൈനപ്പെണ്ണിന്‍ പൂന്തോട്ടം .'
  ആശയം വ്യക്തമല്ല.

  'മാനവനേത്രം വണ്ടായമ്രുതം ...'
  മറ്റു വരികളുടെ ലാളിത്യം
  ഇവിടെ ചോര്‍ന്നു പോയി..

  പുതിയ കവിതകള്‍
  നന്നായി വായിക്കുക..
  പുതിയ കാഴ്ചകള്‍ കണ്ണു തുറന്ന് കാണുക..

  ഭാവുകങ്ങള്‍...

  ReplyDelete
 16. ഞാന്‍ ഒരു തുടക്കക്കാരി മാത്രമാണു തെറ്റുകള്‍ ഉണ്ടായാല്‍ ക്ഷമിക്കുക... എല്ലാ അഭിപ്രായത്തിനും നന്ദി... വീണ്ടും വരണം .

  ReplyDelete
 17. 'അമൃതം'(mr^) ഇനിയും തിരുത്തിയില്ലേ നിയ.തന്‍റെ 'ഹാര്‍ട്ട് ബീറ്റിലും' കാണുന്നുണ്ട് ഇത്തരം കുഞ്ഞു കുഞ്ഞു ടൈപ്പിങ് മിസ്റ്റേക്കുകള്‍.ഒന്നു ശ്രദ്ധിച്ചാല്‍ അക്ഷരപ്പിശാചിനെ ഇല്ലം കടത്താം ട്ടോ...

  എന്‍റെ ബ്ലോഗിലെ കമന്‍റ് വഴിയാണ് എത്തിയത്.നാട്ടുകാരിയുടെ കുഞ്ഞുവരികള്‍ക്ക് ആശംസകള്‍.

  ReplyDelete
 18. i dont have malayalam language software thats why chechi "copy paste". athu kondanu paste cheyunne allathe vaayikkathirikunilla vayichathinu sheshame jan comment cheyarullo.

  ReplyDelete
 19. കുട്ടിക്കവിത കൊള്ളാം

  ReplyDelete
 20. ലളിതമായ വാക്കുകളിൽ ഒരു കുഞ്ഞു കവിത വളരെ നന്നായി.. ഭാവുകങ്ങൾ... ആശംസകൾ

  ReplyDelete
 21. കവിത വായിക്കുന്നത് ശീലമല്ല ... ക്ഷമിക്കുക . എന്‍റെ ബ്ലോഗില്‍ വന്നതിനും കമന്റ്‌ തന്നതിനും നന്ദി . profile foto കണ്ടു .എന്താ തീവ്ര വാദിയാണോ ? ഹും

  ReplyDelete
 22. hi...., nice poem with an innocence,,,,, ആ ഇന്നോസ്ന്‍സ് ചോര്‍ന്നു പോകാതിരിക്കട്ടെ

  ReplyDelete
 23. അഭിപ്രായത്തിനും വന്നതിനും എല്ലാവര്‍ക്കും നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു....വരില്ലെ?
  ഈ തുടക്കക്കാരിയുടെ തെറ്റുകള്‍ എല്ലാം നിങ്ങള്‍ ക്ഷമിക്കണം .


  എല്ലാര്‍ ക്കും വിഷു ആശംസകള്‍...

  ReplyDelete
 24. മൈത്രേയി ചേച്ചി പറഞ്ഞതേ എനിക്കും പറയാനുള്ളൂ....സോഫ്റ്റ്വെയർ ഇല്ലെങ്കിൽ പിന്നെങ്ങനെ എല്ലാ കമന്റിനും മറുപടി എഴുതുന്നണ്ടല്ലോ ...അതേങ്ങനെ....എന്തായാലും നന്നാകട്ടെ..നല്ല സൃഷ്ടികൾ വരട്ടെ....ആശം സകൾ....

  ReplyDelete
 25. ഇത്തിരി നേരമൊത്തിരി
  നിറമാ‍യ് പൂന്തോട്ടം .

  ReplyDelete
 26. കുഞു കവിതകള്‍ക്ക് ആശംസകള്‍

  ReplyDelete
 27. ജീവിതത്തെ ഒരു വാര്‍മഴവില്ലിന്റ്റെ ഒന്തൊട്ടമായി സങ്കല്പിക്കാനുല്ല ഒരു മനസ്സ് ഈ കാലത് ഒരു ധൈര്യമാണ്. ഒരു നിഷ്കളങ്കമനസ്സാണ്.

  ReplyDelete
 28. നന്നായിരിക്കുന്നു.ആശംസകള്‍ :)

  ReplyDelete
 29. ഞാന്‍ ഈ കവിതയ്ക്ക് ഒരു ഈണം കൊടുത്തു.. കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടോ? പൂയ്..
  കൊള്ളാം..

  ReplyDelete
 30. അഭിപ്രായത്തിനും വന്നതിനും എല്ലാവര്‍ക്കും നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു....

  ആശാനെ... എന്നാല്‍ പാടിക്കോളൂ...കേക്കട്ടെ...
  കേള്‍ക്കാന്‍ തയ്യാര്‍ ....

  ReplyDelete
 31. കുഞ്ഞു കവിത വളരെ നന്നായി

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. നന്നായി എഴുതിയിരിക്കുന്നു!

  ഇനിയും എഴുതു

  ReplyDelete
 34. ആശംസകള്‍.........!!!!

  ReplyDelete
 35. നിയാ ഭാവിയുണ്ട് ജിഷുവിനെപ്പോലെ നന്നായിഎഴുതിയിടുണ്ട് .........

  ReplyDelete