5/06/2010

പനിനീര്‍ മലരേ


ഹേ ! ചുവന്ന പനിനീര്‍ മലരേ....
സുഗന്ധം വിടര്‍ത്തുമാ നിന്‍
മുഖമോര്‍ത്താലെന്നില്‍
വിരിയുമാഹ്ലാദത്തിന്‍
ചിരിമണികള്‍ .
ഞാനിന്നോര്‍ത്തുവെച്ചൊരായിരം സ്വപ്നങള്‍ ...
പൂത്തുലയും നേരം ... യെന്‍ മനസ്സിന്‍
അകത്തളങളിലായ് നിറയും
പനിനീരില്‍ നിന്‍ മുഖത്തിന്‍ നറുപുന്ചിരി...
കണ്ടിടുന്നു ഞാന്‍.

23 comments:

 1. ഞാന്‍ വന്നു കവിത വായിച്ചു.!!

  ReplyDelete
 2. ചിരിക്കാനാവുന്നില്ല

  ReplyDelete
 3. അറിയുക പൂവേ,

  പ്രണയത്തിന്റെ
  സ്നേഹത്തിന്റെ
  ആര്‍ദ്രതയുടെ
  നന്‍മയുടെ
  വിശുദ്ധിയുടെ
  നിഷ്കളങ്കതയുടെ
  പുഞ്ചിരിയുടെ
  നൈര്‍മ്മല്യത്തിന്റെ
  ലോകത്തേക്ക്
  ദൈവം നീട്ടിയ കൈകളിലെ സമ്മാനം,
  നീ.

  ReplyDelete
 4. നല്ല ചിത്രത്തോടെയുള്ള കൊച്ചുകൊച്ചു വരികള്‍ നന്നായി.

  ReplyDelete
 5. ആകെയൊരു ചേർച്ചയില്ലയ്മ..
  സോറി..
  തുടരുക..ആശംസകൾ

  ReplyDelete
 6. vayichu .. kollam.. abhinandanagal..

  ReplyDelete
 7. ഫോട്ടോ..
  നന്നായി.
  അതു തന്നെയാണീ പോസ്റ്റിലെ കവിത..


  വരികള്‍
  ഇനിയും
  കുറുകിയൊലിക്കേണ്ടിയിരിക്കുന്നു..
  തുടരുക..
  കവിത
  കണ്ടെത്താതിരിക്കില്ല...

  ReplyDelete
 8. السلام عليكم ورحمة الله وبركاته

  معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

  وأنا من مكة بلد قبلة المسلمين

  وأتمنى لكم التوفيق

  ReplyDelete
 9. എല്ലാം വായിക്കാന്‍ സമയം അനുവദിക്കുന്നില്ല. വായിച്ചവയില്‍ പ്രണയവും വിരഹവും വരികളില്‍ പ്രതിഫലിക്കുന്നു. കൊള്ളാം.

  ReplyDelete
 10. എല്ലാം വായിക്കാന്‍ സമയം അനുവദിക്കുന്നില്ല. വായിച്ചവയില്‍ പ്രണയവും വിരഹവും വരികളില്‍ പ്രതിഫലിക്കുന്നു. കൊള്ളാം.

  ReplyDelete
 11. ചെറിയ വരികള്‍..പക്ഷെ ചേര്‍ത്ത് വെച്ചപ്പോള്‍ ഒന്നും കിട്ടാത്ത പോലെ.
  ഇനിയുമെഴുതുക.ആശംസകള്‍.

  ReplyDelete
 12. കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി

  ReplyDelete
 13. good ..romantic analo lifil ennum ah romance nilanirthan sadhikate

  ReplyDelete
 14. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
  ഇനിയും നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

  സ്നേഹത്തോടെ ....
  നിങ്ങളുടെ സ്വന്തം സുഹൃത്ത്‌.

  ReplyDelete
 15. വിഷമമൊന്നും കരുതരുത്. വന്നു വായിച്ചു. അഭിപ്രായം പറയാന്‍ അറിയില്ല. കവിത അറിയാത്തതിന്റെ കുഴപ്പമാ. എങ്കിലും ഒന്ന് ഹാജര്‍ വെച്ച് പോകാമെന്ന് കരുതി.

  ReplyDelete
 16. പ്രണയത്തിന്റെ simbel ആയ പനന്നീര്‍ പൂവിനെ കുറിച്ച് വര്‍ണിച്ച നിയക്ക്‌ എന്‍റെ ആശംസകള്‍.........

  ReplyDelete