4/03/2010

നിനക്കായ് മാത്രം


ഇന്നു ഞാന്‍ മോഹിച്ചിടുന്നു...
എന്നും നീയെന്നരികില്‍ ഉണ്ടെങ്കിലെന്ന്.
ഒന്നായ് നാം നൈതുകൂട്ടിയ സ്വപ്നങ്ങള്‍ക്കൊടുവില്‍ ...
എന്നെ മാത്രം തനിച്ചാക്കിയതെന്തെ....
ദൂരേക്ക് മാഞ്ഞതെന്തെ...
ഇന്നും നിന്‍ ഓര്‍മ്മകള്‍ ...
എന്നെ തഴുകിയുണത്തീടുബോള്‍ ...
എന്‍ കവിളിണയില്‍ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു...
നീ പറയാതെ പറഞ്ഞ മൊഴികളും ...
ഞാന്‍ കാണാതെ കണ്ട മിഴികളും ...
ഇന്നൊരു ഓര്‍മ്മമാത്രമായ് മാറവെ...
എന്‍ ഹ്രിദയത്തിലാഴ്ന്നിറങ്ങുന്നൊരു...
കൂരബുപ്പോലെ...
ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...
നോവറിഞ്ഞിടുന്നു...
നെഞൊടുച്ചേര്‍ത്ത്...
ഞാന്‍ നിന്നെ പ്രണയിക്കുകയാണ്...
എന്നിട്ടും ...എന്തേ...എന്‍ പ്രിയനേ...
നീയെന്‍ വേദനയറിയാതെ പോകുന്നു...
വിറയാര്‍ന്ന ശബ്ദത്തില്‍ നീ...
വിടച്ചൊല്ലി പിരിയുംബോള്‍...
നീ അറിയാതെ നിന്നെയും...
കാത്തു ഞാന്‍ നില്‍പ്പൂ...
ഹ്രിദയം പറിച്ചെടുത്ത നോവുമായ്...
നീ അകന്ന ആ വഴിയരികിലല്‍ ഞാന്‍ കാത്തിരിപ്പൂ...
നിന്‍ സാമിഭ്യത്തിനായ് ...
ഒരു സ്വാന്തനത്തിനായ് ...
ഒരു തലോടലിനായ്....
പതിഞ്ഞെരു തേങ്ങലോടെ...നിന്‍ കറയറ്റാ സ്നേഹത്തിനായ്...
കാത്തിരിപ്പൂ ഞാന്‍ ....
നിനക്കായ് മാത്രം പ്രിയതമാ.... നിനക്കായ് മാത്രം .

6 comments:

  1. നിനക്കായ് മാത്രം ഞാന്‍...

    ReplyDelete
  2. ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...
    നോവറിഞ്ഞിടുന്നു...
    നെഞൊടുച്ചേര്‍ത്ത്...
    ഞാന്‍ നിന്നെ പ്രണയിക്കുകയാണ്...
    nice....

    ReplyDelete
  3. വെറും പ്രണയവുമായി സ്വപ്നം കാണാതെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കുക.

    കവിത കുറെ അക്ഷരങ്ങളുടെ കൂട്ടുകെട്ടല്ല, പറയാത്ത വാക്കുകളുടെ പറയുന്ന കൂട്ടാണ്. കുറേ വായിക്കേണ്ടിയിരിക്കുന്നു.

    ഇതെന്റെ സ്വതന്ത്രമായ ഒരഭിപ്രായം മാത്രമാണു.

    ReplyDelete
  4. നിയാ നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  5. ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...
    നോവറിഞ്ഞിടുന്നു...
    നെഞൊടുച്ചേര്‍ത്ത്...
    ഞാന്‍ നിന്നെ പ്രണയിക്കുകയാണ്...

    ReplyDelete
  6. ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...
    നോവറിഞ്ഞിടുന്നു...
    നെഞൊടുച്ചേര്‍ത്ത്...
    ഞാന്‍ നിന്നെ പ്രണയിക്കുകയാണ്.

    ReplyDelete