
സ്നേഹം കാറ്റായ് വീശിടുബോള് ....
കാറ്റിന് സുഗന്ധം ഞാനറിഞീടുന്നു.
സുഗന്ധം സത്യമെന്നോര്ത്തിടുബോള് ...
സത്യം ദൈവമാണെന്നറിഞീടുന്നു.
ദൈവം പ്രകാശമായിടുബോള് ...
പ്രകാശം പ്രണയമായി ജ്വലിച്ചീടുന്നു.
സ്നേഹം കാറ്റായ് മെയ്യില്‍ തഴുകീടും ...
സുഗന്ധം സത്യമായ് കണ്ണില്‍ മാറിടും .
ദൈവം പ്രകാശമായ് വിണ്ണില്‍ തിളങ്ങിടും ....
ഈ ശോഭയില്‍ പ്രണയം മന്സ്സിലാളിക്കത്തിടും .
മതേ....
ജീവിതത്തിലെന്നും ...
തിളങ്ങിനില്‍ക്കുമാ...
പ്രകാശമാണീ....
പ്രണയം .