3/20/2010

ഇരുളിന്‍ വാതില്‍


ആര്‍ക്കോ വേണ്ടി, അറിയില്ല....
എന്തിനോ വേണ്ടി, അറിയില്ല....
രാഷ്ട്രിയമെന്ന ഇരുളിന് വാതിലില്‍ കൂടി...
കൈപിടിച്ചുയര്‍ത്തിടുന്നു...
കൊച്ചു കൊച്ചു സഖാക്കളേയെന്നു വിളിച്ചിടുന്നു.
തെറ്റേത്.... ശരിയെത് .....
എന്നറിയാത്ത പ്രായത്തില്‍ ....
രാഷ്ട്രീയമെന്ന വാതില്‍ക്കല്‍ ...
ചെന്നു നില്‍ക്കുന്നതാരോ ?
നിരന്തരം സാധുക്കള്‍ ബലിയാടാവും നേരം ....
മുഖ്യര്‍ പിന്നിലിരുന്ന് ചരടുവലിക്കും നേരം ....
സാധു ജനകുടുംബം .....
കണ്ണീര്‍ പൊഴിക്കും നേരം...
മുഖ്യര്‍ നേടുന്നു പലതും ആ ജീവനു പകരമായ്.

5 comments:

 1. മുഖ്യര്‍ നേടുന്നു പലതും ആ ജീവനു പകരമായ്

  ഇതു സത്യം

  ReplyDelete
 2. ഈ അഭിപ്രായങ്ങള്‍ക്കുള്ള “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കി കൂടെ അതല്ലെ അഭിപ്രായം പറയാന്‍ വരുന്നവര്‍ക്ക് സുഖം.

  ReplyDelete
 3. അതേ..നിയ കവിതയിലൂടെ പറഞ്ഞത് ശരിക്കും സത്യം.

  ReplyDelete
 4. പേരെടുത്തു പറയുന്നില്ല... വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി... വീണ്ടും വരണം ......

  ReplyDelete