
എന്നോ മയങ്ങിയ...
നിലാവെളിച്ചത്തില്‍...
എന്നെ തഴുകാനായ്...
വന്നെത്തിയ...
സ്നേഹത്തിന് സുഗന്ധമാം...
ഇളം തെന്നല്‍,
എന്നിലാ തെന്നല്‍...
ഈണത്തിലും താളത്തിലും...
തഴുകിയപ്പോള്‍...
എന്‍ ചുണ്ടില്‍ വിടര്‍ന്നു...
സ്നേഹത്തിന് ശ്രുതിമധുരം.
കാറ്റാല്‍ ആടിക്കളിക്കും...
എന്‍ കാര്‍കൂന്തല്‍...
ആര്‍ക്കോ വേണ്ടി...
അലഞിടുബോള്‍...
ഞാനറിഞു വിണ്ണിലെ സത്യം...
സുഗന്ധം വിടര്‍ത്തും...
തെന്നല്‍ പ്രണയമാണെന്ന സത്യം.
nice
ReplyDeleteനല്ല കവിത തന്നെ
ReplyDeleteആശംസകള്‍
പേരെടുത്തു പറയുന്നില്ല... വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി... വീണ്ടും വരണം ......
ReplyDeletenanayitudu kavitha ezhuthu nirutharuthu nala kavithagalum kadhayum eniyum ezhuthanam ente ella ashamsagalum nerunu..................
ReplyDeleteella asamsakalum nrunnu
ReplyDeleteorikalkoodi.schoolil padikumbol mash chodikarunde,valuthakumbol arakanam,ellavarum parayum doctaravanam,engineyaravanam ennekke.arum parayarilla ezhuthukaranavam enne.ezhuthu manam niraye asamsakal
ReplyDeletePravasa jeevitham kooduthal ezhuthinu upayogikoo.nallathu varatte
ReplyDelete