3/24/2010

എന്‍ പ്രണയം


കാറ്റായ് തഴുകിടും ...
കരളായ് തുടിക്കും ...
കുളിരായ് നിറയ്ക്കും ...
കനലായ് എരിഞിടുമെന്‍ പ്രണയം .

മഴയായ് ചൊരിയും ...
മലരായ് വിടരും ...
മഞ്ഞായ് പൊഴിയും ...
മൌനമായ് ആടുമെന്‍ പ്രണയം .

6 comments:

 1. ആശംസകള്‍…… പ്രണയ നായികയ്ക്കും നായകനും .

  ReplyDelete
 2. മഴയായി ചൊരിഞ്ഞു
  മലരായി വിടര്‍ന്നു
  മഞ്ഞായി പൊഴിഞ്ഞു എന്നും നില നില്‍ക്കട്ടെ ഈ പ്രണയം
  ആശംസകള്‍..

  ReplyDelete
 3. പേരെടുത്തു പറയുന്നില്ല... വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി... വീണ്ടും വരണം ......

  ReplyDelete
 4. ആദ്യായിട്ടാ ഈ വഴി...... അതും എനിക്ക് ദഹിക്കാത്ത കവിതയില്‍....
  എന്നാലും ചിലത് വായിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി....
  നന്നായി. ശ്രമങ്ങളും. കവിതകളും.....
  ഇടയ്ക്കിടെ വരാം.... ഈ തേങ്ങലുകള്‍ക്കു വേണ്ടി കാതോര്‍ക്കാന്‍.

  ReplyDelete