
ഒരുപ്പറ്റം കൂട്ടത്തില്‍ നിന്നാദ്യമായൊരു വേര്പാടിന് ...
നൊബരമറിഞൂ ഞാന്‍ .
കൂട്ടായ് നടന്നതും കൂട്ടായ് ചിരിച്ചതും ...
കരയുബോളെന് താങായ്... തലൊടലായ്....
ചാരത്തു നിന്നോര്‍മ്മകള്‍ സ്നേഹത്തിന് പ്രതീകമായ്.
ഒരോരോ നാഴികയും പിന്നിടുബോളെന് ...
മനസ്സിലാരോ മന്ത്രിക്കുകയായ്...
നാം പിരിയുകയായ്..... നാം പിരിയുകയായ്....
എന്നാ കൂരബുപോലാ ഷബ്ധം ....
എന്‍ മനസ്സില്‍ കിടന്നെരിയുന്നു....
എന്‍ സ്വപനങളെ വെണ്ണിറാക്കി കിടന്നെരിയുന്നു.
അങ്ങനെ നീയും ഒരു ബ്ലോഗ്ഗര്‍ ആയി.....ഹ...ഹ...ഹ...ആശംസകള്‍ .....
ReplyDeleteദേ പിന്നേം...
ReplyDeleteവേര്‍പ്പാട്.. ജിഷാദ് ഭായ് പറയുന്നത് കണ്ടില്ലേ?
ഇങ്ങനെ നിങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. വേര്പ്പടിനെ കുറിച്ചും.. രണ്ടാളും ഓരോ മുറിയില്‍ പോയിരുന്നു ബ്ലോഗ് എഴുതുന്നു... നല്ല രസം.. ഓര്‍ക്കുമ്പോ തന്നെ ചിരി വരുന്നു.. ആ കുറച്ചു നേരത്തെ വേര്പ്പടാണോ ഈ കവിതയ്ക്കാധാരം? ഹി ഹി...