3/04/2010

വിരഹ വേദന


വിരഹ വേദനതന്‍ ഒരുപൊലറിഞിടുന്നവരായി നാം .....
കരകാണാകടലിനക്കരെയും .....
ഇക്കരെയുമായി നിന്നിടവേ.....
ശ്വാസനിശ്വാസങളടക്കി...
ഉള്ളിലെ വേദനകളൊതുക്കി....
ഇന്നു നാം കണ്ണുനീര്‍ തുള്ളികള്‍ക്കു....
കൂട്ടുക്കാരായി മാറിടവേ....
എന്നിട്ടും യെന്‍ പ്രിയനേ....
എന്തേ നീയെന്നരികില്‍ വന്നില്ല....
എന്നെരികില്‍ വന്നു ചേരാന്‍ ...
ഇനിയും വൈകുവതെന്തെ.....

3 comments:

 1. ഞാന്‍ അങൊട്ടു ഇല്ല മാഷെ....
  നീ ഇങൊട്ടു വരൂ.........

  ReplyDelete
 2. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 3. ആദ്യ പോസ്റ്റുകള്‍ വായിക്കാന്‍ ഒരു സുഖമാണ്..
  ജിഷാദ് കൂടെയില്ലേ? പിന്നെന്തേ വിരഹ വേദന? ഹി ഹി..
  പലപ്പോഴായി ഈ വഴിയും വന്നിടുണ്ട്. കവിതകളെ കുറിച്ച് അഭിപ്രായം അറിയില്ല. വായിച്ചു പോകും അത്രമാത്രം..
  ആ വഴി വന്നതിനു വളരെ നന്ദി. പറ്റിയാല്‍, സമയമുണ്ടെങ്കില്‍ "ഹാജിയാരെ" പരിചയപ്പെടു..
  ഇനിയും കാണാം...

  ReplyDelete