3/10/2010

മഴത്തുള്ളി


കോരിച്ചൊരിയുമാമഴ...
യിലാ കുളിച്ചു നില്‍ക്കു...
ന്ന ചെടിയിലകള്‍...
ക്കുമേലറ്റു നില്ക്കു...
മാ മഴത്തുള്ളികള...
റ്റത്തു തൂങ്ങീടവേ...
ഈയിളം വെയില്‍....
ശോഭിക്കുന്നവ....
ചോദിച്ചിടുമെ...
ന്താണു പ്രണയം .

1 comment:

 1. പ്രണയവെയിലേറ്റുവാടുമാ
  മഴത്തുള്ളികള്ക്കറിയാ
  മെന്താണു പ്രണയം-

  ശ്വാസംനിലയ്ക്കുംവരെ
  പ്രണയിച്ചിരിക്കാം
  അതുമാത്രം
  പോരാ,
  പ്രണയഭംഗവുമൊ-
  രുനാള് വരും

  ReplyDelete